പല്ലിലെ കേട് എങ്ങനെ ഒഴിവാകാം? പല്ലു കേടാവാതിരിക്കാൻ എന്തൊക്കെ ചെയ്യണം? HOW TO PREVENT TEETH CARIES? HD

18.06.2020
മിക്കവർക്കും ഉള്ള ഒരു പ്രശ്നമാണ് പല്ലിലെ കേട്. പല്ലിൽ കേട് പല കാരണങ്ങൾ കൊണ്ടും ഉണ്ടാവാം. പല്ലിൽ വേദന അനുഭവപ്പെടുമ്പോൾ ആണ് പലരും കേട് ഉണ്ടായത് അറിയുന്നത്. അപ്പോയെക്കും ഒരു പക്ഷെ ഈ കേട് പല്ലിനെ വീടുണ്ടെടുക്കാൻ കഴിയാത്ത വിധം ആഴത്തിൽ ബാധിച്ചിട്ടുണ്ടാവാം. ഈ വീഡിയോയിൽ പല്ലിൽ കേട് വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നും കേട് വരാനുള്ള കാരണങ്ങളെ കുറിച്ചും കേട് വന്നാലുള്ള പ്രധിവിധികലെ കുറിച്ചും വിശദീകരിക്കുന്നു . DENTAL CARIES IS ONE OF THE MOST COMMON DENTAL DISEASES. THERE ARE MANY FACTORS THAT CAUSES CARIES IN TOOTH . MOST COMMON CAUSE IS THE DIETARY HABITS. CONSUMPTION OF SUGAR RICH FOODS /LOW PROTEIN DIET LEADS TO DENTAL CARIES . THIS VIDEO EXPLAINS ABOUT HOW CAN WE PREVENT DENTAL CARIES AND WHAT ARE ITS CAUSES. 1. വായ് നാറ്റം എങ്ങനെ ഒഴിവാകാം.ഉണ്ടാവാനുള്ള കാരണങ്ങൾ, എങ്ങനെ മാറ്റാം,ചികിത്സ . HALITOSIS.BAD BREATH watch : https://www.youtube.com/watch?v=9YF0aqXIQRc&t=2s 2.കുട്ടികളിലെ വിരലുകൾ കുടിക്കൽ എങ്ങനെ നിർത്താം. ORAL HABITS IN CHILDREN- THUMB SUCKING-MALAYALAM watch : https://www.youtube.com/watch?v=bAsNOZhn-kc 3.HOW TO STOP THUMB SUCKING IN CHILDREN -ORAL HABITS IN CHILDREN (English) watch: https://www.youtube.com/watch?v=EDWb_RAsFpk&t=5s 4. പല്ല് പുളിപ്പ് - അറിയേണ്ടതെല്ലാം:കാരണങ്ങളും ചികിത്സയും.TEETH SENSITIVITY- REASONS AND TREATMENTS watch : https://www.youtube.com/watch?v=aeXHPz5rRa0&t=1s 5.മോണരോഗങ്ങൾ :- മോണ പഴുപ്പ് -മോണവീക്കം-കാരണങ്ങളും ചികിത്സയും Gum disease-Gum Inflammation watch : https://www.youtube.com/watch?v=MI9HwVVUFS8&t=6s 6.കുട്ടികൾക്ക് എപ്പോഴൊക്കെയാണ് പാൽപ്പല്ലുകൾ വരുന്നത്?വരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകളും പരിഹാരമാർഗങ്ങളും https://www.youtube.com/watch?v=m9ulxP4X3SQ 7.വായ് പുണ്ണ് (അൾസർ)-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?എങ്ങനെ പരിഹരിക്കാം?അൾസർ ക്യാൻസറിന് കരണമാവുമോ ?- ULCER https://www.youtube.com/watch?v=VJi5_CZnaAs 8.പല്ലിലെ വിടവ് - എങ്ങനെ പരിഹരിക്കാം?കമ്പി ഇടാതെ പരിഹരിക്കാനാവുമോ?GAP (SPACING) BETWEEN TEETH. https://www.youtube.com/watch?v=N-Sj50Nq44k 9. പല്ല് പറിച്ചാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? Extraction/Removal of Tooth. https://www.youtube.com/watch?v=BaJ33WZnTxw #teethcaries#teethpain#teethcolor#toothpain#howtopreventteethcaries#teethwhitininginhome#teethcleaninginmalayalam#teethremoval#extractionofteeth#badsmellfrommouth#badbreath#vaynatam#pallileked#palluvedana#pallupulipp#kedenganeozhivakam#pallilekaraenganekalayam#malayalamnews#healthcare#dentalcare#cavity#pallilepod#malayalamhealthnews#malayalamnewschannel#healthtips#besttoothpast#healthylife

Похожие видео