UAE NATIONAL DAY SONG | NISHAD AYYAYA | يوم الوطني و يوم السعيد لدولة الإمارات العربية المتحدة HD
_ഇത് മാനവികതയുടെ മഹാവിസ്മയ രാജ്യം നൂറ്റിഇരുപതിൽ പരം രാജ്യക്കാക്കാർ ഒരുമയിൽ വസിക്കുന്ന ,അമ്പലവും മസ്ജിദും ഒരു ചുമരിൽ പൈതൃകവും നവീനതയും ഒരുപോലെ കൊണ്ടാടുന്ന നാട്_ U̺͆A̺͆E̺͆ നാൽപത്തി എഴാം ദേശിയ ദിനം ആഘോഷിക്കുന്ന യൂ എ ഇ ക്ക് ആശംസകൾ നേർന്ന് ഞങ്ങൾ സമർപ്പിക്കുന്നു DཽIཽLཽHཽEཽ EཽMཽAཽRཽAཽTཽ Director : Sameer Pakara Producer : Suhaib aYYaYa Lyrics : Shareef Malabar & Tk Vk mad Camera : Harini Dinesh & Saheed k Editing :Nishad Studio : Mark media Mixing : Nishad Feedback | 0561072337