ESHRAM CARD ഇ ശ്രം കാർഡ് ആരൊക്കെ ഏടുക്കണം? ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ? HD
ആധാർ കാർഡുപോലെ പ്രധാന്യമുള്ള ESHRAM കാർഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്. തൊഴിലാളികൾക്ക് ലഭിക്കുന്ന ESHRAM കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ? തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും. യോഗ്യതാ മാനദണ്ഡം പ്രായം 16 മുതൽ 59 വയസ് വരെ ആദായനികുതി അടയ്ക്കുന്നവർ ആകരുത്* PF, ESI എന്നിവയിൽ അംഗമാകരുത് ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം? e shram card registration, e shram card benefits, e shram card registration online, e shram card registration apply online, e shram registration by csc, e shram card registration benefits e shram portal registration benefits, e shram registration csc login, e shram registration com, e shram card registration, e shram card registration online e shram card registration last date, e shram card registration documents, e shram card registration download, e shram card registration error, e shram registration form, e shram card registration full process, e shram card registration 2021 e shram card registration from mobile, e shram registration gov in, e shram registration gov in, e shram card self registration gov in, self registration e shram gov in, how to registration e shram card, how to registration e shram portal, how to registration e shram card online, shram card registration portal, e shram card registration process, #ESHRAMCARD #EJALAKAM #VINODKNAIR #BENIFITS