Aigiri Nandini by NatyamUAE(Naseena Anand) Classical Fusion dance HD
UAEലെ ഒരു കൂട്ടം വീട്ടമ്മമാർ തികച്ചും വ്യത്യസ്തമായ നൃത്തച്ചുവടുകളുമായ് !!! പ്രൊഫഷനും കുടുംബത്തിനും വേണ്ടി സ്വപ്നങ്ങൾക്ക് അവധി കൊടുത്ത, പാഷനുകൾ ഉപേക്ഷിച്ച എല്ലാ സ്ത്രീകൾക്കുമുള്ള സമർപ്പണമാണ് Natyam UAE അവതരിപ്പിക്കുന്ന ഈ നൃത്ത വിരുന്ന് . Choregraphy BY Naseena Anand Make UP BY Unni Hareesh Production By Galleria