ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് - Chinese Breakfast & Furniture Market, TTE China Trip EP #2 HD
ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലും വലിയൊരു സംഭവമാണ്. ചൈന വേറെ ലെവൽ ആണെന്ന് അവിടെ പോയി കണ്ടാൽ മനസ്സിലാകും. ഫർണീച്ചർ മാർക്കറ്റ് കാണാൻ പോയി ഞെട്ടിത്തരിച്ച് നടന്ന ഞങ്ങളുടെ അനുഭവങ്ങൾ കാണാം. #techtraveleat #china To Contact BONVO: +91 75940 22166 ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് - Chinese Breakfast & Furniture Market, TTE China Trip Contact Jafar, Manukka (Bonvo): +91 75940 22166 Camera used: iPhone 11 Pro Max Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com