Madhumathiye Video Song 2K | Sakhavu official | Nivin Pauly | Sidhartha Siva HD

06.04.2017
Song - Madhumathiye.... Film - Sakhavu Singers - Shreekumar Vakkiyil, Preeti Pillai Music - Prashant Pillai Lyrics - Shabareesh Varma Directed - Sidhartha Siva Produced - B. Rakesh Written - Sidhartha Siva Starring - Nivin Pauly, Aishwarya Rajesh, Gayathri Suresh, Aparna Gopinath, Sreenivasan, K.P.A.C.Lalitha, Maniyanpilla Raju Music - Prashant Pillai Cinematography - George C. Williams Production company - Universal Cinema മധു മധു മധുമതിയെ നിന്നെ കാണാൻ എന്ത് രസം (2) ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ മധു മധു മധുമതിയെ നിന്നെ കാണാൻ എന്ത് രസം � കാണുമ്പോഴെന്നും കാണാതെ കണ്ണിൽ കണ്ടോണ്ടിരിക്കുമ്പോഴും കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ ഉള്ളിൽ കടക്കുമ്പോഴും അലരായിരം വിരിയുന്നു അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം ഹ ഹ ഹ ഹ ഹ ഹ മധു മധു മധുമതിയെ നിന്നെ കാണാൻ എന്ത് രസം (2) ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ � കണ്മണിയേ നീ കാലങ്ങൾ താണ്ടി കൈയ്യോട് കൈ കോർത്ത് പോരാടണം പോകുന്ന വഴിയിൽ വീഴുന്ന നേരം ചാരത്തു നീ അന്നും ഉണ്ടാവണം അലരായിരം വിരിയുന്നു അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം ഹ ഹ ഹ ഹ ഹ ഹ മധു മധു മധുമതിയെ നിന്നെ കാണാൻ എന്ത് രസം (2) ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ Subscribe Now Satyam Jukebox: https://www.youtube.com/user/satyamjukebox Satyam Videos: https://www.youtube.com/user/satyamvideos Satyam Audios: https://www.youtube.com/user/SatyamAudio Follow us Satyam Audios Facebook - https://www.facebook.com/SatyamAudios Satyam Audios Twitter - https://twitter.com/satyamaudios Satyam Audios Website - http://satyamaudios.com/ Satyam Audios Pinterest - https://www.pinterest.com/satyamaudios/

Похожие видео

Показать еще